1. |
ശംഖാഭിഷേകം ജലധാര |
ശിവ പ്രീതികരം, മൂർത്തിയെ തണുപ്പിക്കാൻ |
2. |
സഹസ്രനാമ പുഷ്പാഞ്ജലി |
സർവൈശ്വര്യത്തിന് |
3. |
ത്രിശതി പുഷ്പാഞ്ജലി |
ആഭിചാരം, ശുദ്രം തുടങ്ങിയ ശാഖമായ ദോഷങ്ങൾക് പരിഹാരം |
4. |
രുദ്രാഭിഷേകം |
ശിവപ്രസാദം (ദേവന്മാർ പ്രകീർത്തിച്ച മന്ത്രം ) |
5. |
മൃത്യുഞ്ജയർച്ചന |
ആയുസ്സിനും ആരോഗ്യത്തിനുമുള്ള വേദമന്ത്രം |
6. |
ചെറുപുഷ്പാഞ്ജലി |
ദുരിത മോചനം ദോശ ശമനം |
7. |
ഐക്യമത്യസൂക്ത പുഷ്പാഞ്ജലി |
സർവ്വവിധമായ യോജിപ്പിന് |
8. |
വലിയ ഗുരുതി (മഹാ ഗുരുതി ) |
നാടിന് ദുരിതം വരുത്തുന്ന ദുഷ്ട ക്ഷുദ്രശക്തികളെ ഇല്ലാതാക്കാൻ |
9. |
തിരളി വഴിപാട് |
ക്ഷുദ്രം ശത്രുദോഷം ഇവയുടെ പരിഹാരം |
10. |
ഇടിച്ചുപിഴിഞ്ഞ |
പായസം ദേവീ പ്രീതിയ്ക് |
11. |
മുഴുക്കാപ്പ്, രക്തപുഷ്പാഞ്ജലി, സാധാരണ പുഷ്പാഞ്ജലി |
നാടിന് ദുരിതം വരുത്തുന്ന ദുഷ്ട ക്ഷുദ്രശക്തികളെ ഇല്ലാതാക്കാൻ |
12. |
ഉദയാസ്തമന പൂജ |
18 യാമങ്ങൾ സങ്കല്പിച്ചുള്ളത്. സർവ്വദുരിതങ്ങളിൽ നിന്നും മോചനം സർവ്വദോഷ പരിഹാരം ഏറ്റവും ശ്രേഷ്ഠമായ കർമം |
13. |
കളകാഭിഷേകം |
ബിംബ സംരക്ഷണം (ദേവിയുടെ ഉപാധി ) |
14. |
കളമെഴുത്തും പാട്ടും |
ദേവീ കഥകൾ പ്രകീർത്തിച്ച് ദേവിയെ പ്രീതിപ്പെടുത്തുന്നു |
15. |
അഷ്ടദ്രവ്യഗണപതിഹോമം |
സർവ വിഘ്ന പരിഹാരം |
16. |
സുകൃതഹോമം |
ദുരിത മോചനം , ദുഷ്കൃതങ്ങൾ ഇല്ലാതാക്കാൻ |
17. |
അഷ്ടാഭിഷേകം |
ശിവപ്രീതികരം |
18. |
കൂട്ടുനമസ്കാരം |
പിതൃ ശാന്തിയ്ക് |
19. |
ഉമാമഹേശ്വര പൂജ |
വിവാഹ തടസ്സം മാറുന്നതിന് |
20. |
കൂട്ടുനമസ്കാരം |
പിതൃ ശാന്തിയ്ക് |
21. |
കറുക ഹോമം |
ആയുസ്സ് വർദ്ധനവിന് |
22. |
ആറുനാഴി പായസം, പന്തിരുനാഴി പായസം |
യഥാശക്തി വഴിപാട് |
23. |
മൃത്യുഞ്ജയ ഹോമം |
ഗ്രഹപ്പിഴ ശാന്തം, രോഗ നിവാരണം |
24. |
നൂറും പാലും |
സർപ്പ പ്രീതി (അഷ്ടനാഗപ്രീതി ) |