ക്ഷേത്ര സങ്കൽപം
-
ഭാരതത്തിലെ അത്യപൂർവ്വമായ ക്ഷേത്രങ്ങളിൽ ഒന്നാണ് മുത്തൂർ ഭദ്രകാളി ക്ഷേത്രം. ശങ്കരാചാര്യമതമാനുസ്രിച്ചു ശിവശക്തി സംയോഗമാണ് എവിടെ ഉള്ളത്അതിശക്തമായ ശിവസാന്നിധ്യത്തിൻ്റെ തെക്കുഭാഗത്തു മാളിക സമ്പ്രദായത്തിൽ ദ്വിതലമായിട്ടുള്ള ശ്രീകോവിലിൽ താന്ത്രികമായി ശിവയുടെ അഥവാ പാർവതികല അധികമായിട്ടുള്ള ദേവീസാനിധ്യം കുടികൊള്ളുന്നു. ഈ ദേവീ സങ്കല്പത്തെ രുരുചിത്ത് വിധാനം എന്നറിയപ്പെടുന്നു.
-
ശിവ നടയിൽ കൂടി പ്രവേശിച്ച് ശിവങ്കൽ തൊഴുത് ദേവിനടയുടെ വലതു വശത്തു കൂടി ഗണപതിയെ തൊഴുത് ശിവക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള ഓവ് വരെ വന്ന് തൊഴുത്തിനെ ശേഷം ശിവ നടയുടെ വലതുവശത്തുകൂടി വന്ന്ക്ഷേത്രപാലകനെ തൊഴണം. തുടർന്ന് ശിവങ്കൽ പ്രദിക്ഷണം പൂർത്തിയാക്കണം. അതിനു ശേഷം സപ്തമാതൃകളെ തൊഴുത് അനുവാദവും വാങ്ങി ദേവിയെ തൊഴാവുന്നതാണ്.ദേവിയെ തൊഴുത്തിനെ ശേഷം ദേവി നടയിലൂടെ പുറത്തിറങ്ങണം.
-
കേരളത്തിലെ ശാക്തേയ പ്രതിഷ്ഠ വിധിയാണ് രുരുജിത്. ഈ വിധാനത്തിലുള്ള പ്രതിഷ്ഠ ക്ഷേത്രങ്ങൾ കൂടുതലായും മലബാറിൽ ആണ് ഉള്ളത് സാധാരണ കേരള തന്ത്ര സമുച്ചയാദി ഗ്രന്ഥങ്ങ പ്രകാരമുള്ള രീതിയല്ല ക്ഷേത്ര മാതൃകയും മൂർത്തി പ്രതിഷ്ഠവിധാനവും തികച്ചും വ്യത്യസ്തമാണ് .
-
മുത്തൂർ ഭഗവതിക്ഷേത്രത്തിലെ തിരുവായുധം എഴുന്നള്ളത്ത് @ മുതൽ @ വരെ നടക്കും. 5 കരകളിലാണ് എഴുന്നള്ളത്ത്. @-ന് രാത്രി കഷായത്ത് ക്ഷേത്രത്തിൽനിന്ന് തിരിച...